കോഴിക്കോട്: വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
കോഴിക്കോട്: ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പരമാവധി സേവനവും സഹായവും നല്‍കുക എന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഓഫിസ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫിസിലാണ് സഹായ കേന്ദ്രം തുടങ്ങിയത്. പ്രവൃത്തി സമയങ്ങളില്‍ മുഴുവനായും ഒരു …
കോഴിക്കോട്: വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു Read More