
റിപ്പോര്‍ട്ട്
കോഴിക്കോട്: വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
By ന്യൂസ് ഡെസ്‌ക്
•
December 5, 2021
കോഴിക്കോട്: ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പരമാവധി സേവനവും സഹായവും നല്‍കുക എന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഓഫിസ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫിസിലാണ് സഹായ കേന്ദ്രം തുടങ്ങിയത്. പ്രവൃത്തി സമയങ്ങളില്‍ മുഴുവനായും ഒരു...
Read full story

