സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ …

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം Read More

സ്ത്രീകളോട് മോശമായി പെരുമാറ്റം : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി

പാലക്കാട് | സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് ഡിസിസി അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി താന്‍ …

സ്ത്രീകളോട് മോശമായി പെരുമാറ്റം : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി Read More

പെരിന്തല്‍മണ്ണയില്‍ യുവാവിനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് . മലപ്പുറം കരുവാരകുണ്ട് സ്വദേശി നൂറുല്‍ അമീൻ എന്ന യുവാവ് മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഓ​ഗസ്റ്റ് 30 രാത്രി എട്ടു മണിയോടെയാണ് സംഭവം യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍ …

പെരിന്തല്‍മണ്ണയില്‍ യുവാവിനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം| ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ എംഎല്‍എയായി തുടരും. എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലം നിലനിര്‍ത്താനാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്ന …

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു Read More

റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി

തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആ​ഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 …

റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി Read More

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു …

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും Read More

സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനിമുതൽ പ്രത്യേക ഒ.പി കൗണ്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒ.പി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. താലൂക്ക് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് …

സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനിമുതൽ പ്രത്യേക ഒ.പി കൗണ്ടര്‍ Read More

സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസ് പാളം തെറ്റി : യാത്രക്കാര്‍ സുരക്ഷിതർ

കാന്‍പുര്‍ | കാന്‍പുറില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. . 15269 നമ്പര്‍ സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. കാന്‍പുറില്‍ പന്‍കി ധം – ഭൗപുര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് അപകടം. …

സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസ് പാളം തെറ്റി : യാത്രക്കാര്‍ സുരക്ഷിതർ Read More

എണ്ണ കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. ജൂലൈ …

എണ്ണ കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു Read More

വ്യാജ മോഷണ കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം| പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല. ബിന്ദുവിനെതിരെ വ്യാജ പരാതി …

വ്യാജ മോഷണ കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി Read More