അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍ …

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം Read More

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും

ഉദുമ: ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ …

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും Read More

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം …

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി Read More

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഡല്‍ഹി | സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. പ്രായപരിധിയില്‍ ഡി.രാജയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ സെപ്തംബർ 24 ന് രാത്രി ചേര്‍ന്ന നിര്‍വാഹകസമിതി തീരുമാനിച്ചു. 25 ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പ്രായപരിധി കര്‍ശനമായി …

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും Read More

വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും സെപ്തംബർ 23 മുതൽ വില കുറയും

തിരുവനന്തപുരം | സെപ്തംബർ 23 മുതൽ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക് …

വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും സെപ്തംബർ 23 മുതൽ വില കുറയും Read More

ജിഎസ്ടി ഇളവ് : പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ

തിരുവനന്തപുരം | ജിഎസ്ടി ഇളവിന്റെ ഭാഗമയി ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ച് മില്‍മ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ കുറയും. നെയ്യ് ഒരു ലിറ്ററിന് 720 രൂപയില്‍ നിന്ന് 675 …

ജിഎസ്ടി ഇളവ് : പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ Read More

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. …

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും Read More

മോദിയുടെയും അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണം; പട്‌ന ഹൈക്കോടതി പട്‌ന: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്‌ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് …

Read More

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള

ബെംഗളൂരു | കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. സെപ്തംബർ 16 ചൊവ്വാഴ്ച …

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള Read More

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ചൈനക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നിലപാട്ത് തുടർന്നാൽ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോയിലെ അംഗ രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം. എങ്കില്‍ …

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ചൈനക്ക് മുന്നറിയിപ്പ് Read More