സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം |സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല പ്രത്യക്ഷ സമരത്തിന് ഇന്ന് (23.01.2026)തുടക്കമാകും. അധ്യാപനം നിര്‍ത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് തുടക്കമാകുന്നത്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് …

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും അനിശ്ചിതകാല സമരത്തിലേയ്ക്ക് Read More

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി …

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും Read More

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും. സി എം ഡി സ്‌ക്വാഡ് ഒക്ടോബർ …

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം Read More

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി

കൊച്ചി| സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല. …

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി Read More

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക്

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക് തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സെപ്തംബർ 26 മുതല്‍ നിസ്സഹകരണ സമരത്തില്‍. പുതിയ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം. ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് മെഡിക്കല്‍ …

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേയ്ക്ക് Read More

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.’സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും …

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു Read More

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും

ന്യൂഡല്‍ഹി | റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ്സ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഒരുപൈസ വീതവും വര്‍ധിക്കും. നിരക്കു വര്‍ധനയുടെ പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി. …

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും Read More

സംസ്ഥാനത്ത് ഇന്ന് (ജൂൺ 9) മുതല്‍ ട്രോളിങ് നിരോധനം നടപ്പില്‍ വരും

തിരുവനന്തപുരം | ഇന്ന് (ജൂൺ 9) മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നടപ്പില്‍ വരും. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാം. അതേ സമയം ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിന് നിരോധനമുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം …

സംസ്ഥാനത്ത് ഇന്ന് (ജൂൺ 9) മുതല്‍ ട്രോളിങ് നിരോധനം നടപ്പില്‍ വരും Read More

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും

.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ …

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും Read More

സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിനു ഇന്ന് (27.01.2025) തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിനു ജനുവരി 27 ന് തുടക്കമാകും. റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. കോർഡിനേഷൻ കമ്മിറ്റി നേതാക്കളുമായി സംസ്ഥാന സ‍ർക്കാർ രണ്ടുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ …

സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിനു ഇന്ന് (27.01.2025) തുടക്കമാകും Read More