തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം
പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര …
തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം Read More