മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളിക്കളഞ്ഞ അമിത് ഷാ, സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ യുടെ ഉറപ്പ് “ഇതുവരെ …
മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ Read More