ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ …

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ് Read More

കേരള പോലീസിലെ നാലുപേര്‍ക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്ക്

.ന്യൂഡല്‍ഹി: വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേർ അര‍ഹരായി . രാജ്യത്താകെ 1,466 പേരാണ് പുരസ്കാരത്തിന് അര്‍ഹരായിട്ടുളളത്. പ്രത്യേക ദൗത്യസംഘം, അന്വേഷണം, ഇന്റലിജന്‍സ്, ഫോറന്‍സിക് …

കേരള പോലീസിലെ നാലുപേര്‍ക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്ക് Read More

സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത്‌ നിർദേശിച്ച്‌ കേരള പ്രതിനിധി

ചണ്ഡിഗഢ്‌: കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചും സർക്കാരിന്‌ പിന്തുണയറിയിച്ചും സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത്‌ നിർദേശിച്ച്‌ കേരള പ്രതിനിധി. പത്തനംതിട്ടയിൽനിന്നുള്ള ആർ. പ്രസാദാണ്‌ ഭേദഗതി നിർദേശിച്ചത്. കരട്‌ രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്‌, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി …

സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത്‌ നിർദേശിച്ച്‌ കേരള പ്രതിനിധി Read More

ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് 27-ാം സ്ഥാനം

കൊച്ചി : 92 രാജ്യങ്ങളിലെ 749 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ 27-ാം സ്ഥാനം.ആഗോളറാങ്കിംഗില്‍ 350- 400 ബാന്‍ഡില്‍ ഉള്‍പ്പെടുന്ന കുസാറ്റ് റാങ്കിംഗ് പട്ടികയില്‍ കേരളത്തില്‍ …

ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് 27-ാം സ്ഥാനം Read More

അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക, അതിർത്തിയിലെ തടസ്സങ്ങൾ നീക്കി

മംഗളുരു: അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ 23/02/21 ചൊവ്വാഴ്ച രാവിലെ മുതൽ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം …

അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക, അതിർത്തിയിലെ തടസ്സങ്ങൾ നീക്കി Read More

പത്തനംതിട്ടയില്‍ നിന്ന് കേരള ത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍

പത്തനംതിട്ട : കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ  താക്കോല്‍ എന്‍.എം.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എം രാജു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഇരവിപേരൂര്‍ ഒ ഇ എം പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി …

പത്തനംതിട്ടയില്‍ നിന്ന് കേരള ത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ Read More