തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ്...
Read full story
റിപ്പോര്‍ട്ട്

38കാരിയായ ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ്

By ന്യൂസ് ഡെസ്ക് September 25, 2025
മലപ്പുറം | രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് 38കാരിയായ ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അരീക്കോട് വടശേരിയിൽ സെപ്തംബർ 24 ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രതി പോലീസ് കസ്റ്റഡിയിലാണ്....
Read full story