ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വാട്സാപ്പ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം
കൊട്ടാരക്കര: റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിനു ശ്രമം. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പോലീസുകാർക്ക് ലഭിച്ചത്. അടിയന്തരമായി 40,000 …
ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വാട്സാപ്പ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമം Read More