ആ​ന്ധ്രാപ്ര​ദേ​ശി​ലെ എ​ണ്ണ​ക്കി​ണ​റി​ലു​ണ്ടാ​യ തീ​ ര​​​​​ണ്ടാം ദി​​​​​വ​​​​​സ​​​​​വും അ​​​​​ണ​​​​​യ്ക്കാ​​​​​നാ​​​​​യി​​​​​ല്ല

മോ​​​​റി: ആ​​​​​ന്ധ്രാ​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്തം ര​​​​​ണ്ടാം ദി​​​​​വ​​​​​സ​​​​​വും അ​​​​​ണ​​​​​യ്ക്കാ​​​​​നാ​​​​​യി​​​​​ല്ല. ജനുവരി 5 തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ നേ​​​​രി​​​​യ ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍​നി​​​​​ന്ന് ഒ​​​​എ​​​​​ന്‍ജി​​​​​സി​​​​​യു​​​​​ടെ വി​​​​​ദ​​​​​ഗ്ധ സം​​​​​ഘം 6 ന് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തിയിട്ടുണ്ട്. അ​​​​​ഞ്ച് കി​​​​ലോ​​​​​മീ​​​​റ്റ​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ല്‍​നി​​​​​ന്നും ആ​​​​​ളു​​​​​ക​​​​​ളെ പൂ​​​​​ര്‍​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു ഡോ. ​​​​​ബി.​​​​​ആ​​​​​ര്‍. അം​​​​​ബേ​​​​​ദ്ക​​​​​ര്‍ …

ആ​ന്ധ്രാപ്ര​ദേ​ശി​ലെ എ​ണ്ണ​ക്കി​ണ​റി​ലു​ണ്ടാ​യ തീ​ ര​​​​​ണ്ടാം ദി​​​​​വ​​​​​സ​​​​​വും അ​​​​​ണ​​​​​യ്ക്കാ​​​​​നാ​​​​​യി​​​​​ല്ല Read More

ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

. ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റാഷീദ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്. എന്‍ ഐ എ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് …

ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി Read More