തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു
തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് …
തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു Read More