നാടന്‍ തോക്കുമായി യുവാവ്‌ അറസ്‌റ്റില്‍

പാലക്കാട്‌ : ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി ബാര്‍ ഹോട്ടലിലെത്തിയ യുവാവ്‌ അറസ്‌റ്റില്‍. ഒറ്റപ്പാലം നഗരത്തിലെ ബാര്‍ ഹോട്ടലിലാണ്‌ യുവാവ്‌ നാടന്‍ തോക്കുമായെത്തിയത്‌.മൂന്നുതിരകളും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തു. സൗത്ത്‌ പനമണ്ണ്‌ കളത്തില്‍ വീട്ടില്‍ മഹേഷാണ്‌ അറസ്‌റ്റിലായത്‌. പിടിച്ചെടുത്ത തോക്കും തിരകളും ശാസ്‌ത്രീയ പരിശോധനക്ക്‌ …

നാടന്‍ തോക്കുമായി യുവാവ്‌ അറസ്‌റ്റില്‍ Read More