പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും

ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11 …

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും Read More

ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടൽ : യുവാവ് തിരികെ ജീവിതത്തിലേക്ക്

തൃക്കരിപ്പൂർ : സുഹൃത്തിന്റെ ഫോൺവിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. തൃക്കരിപ്പൂർ ടിസിഎൻ ചാനൽ ക്യാമറാമാൻ എ.ജി. ഷാക്കിറിന്റെ ഫോൺവിളിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് രക്ഷിച്ചത്. വാട്ട്സാപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഷാക്കിർ …

ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടൽ : യുവാവ് തിരികെ ജീവിതത്തിലേക്ക് Read More

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

എറണാകുളം|കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സോനയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ …

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍ Read More

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം : മമ്മുട്ടി

കൊച്ചി: എം ടിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ …

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം : മമ്മുട്ടി Read More

യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം

പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ 2021 ആഗസ്റ്റ് 27 വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ …

യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം Read More

150 രൂപയ്ക്കുവേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി.

മുംബൈ: 150 രൂപയ്ക്കുവേണ്ടി ബിസിനസ് പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഹുസയ്ന്‍ ഷെയ്ഖ് (22) പൊലീസ് പിടിയിലായിട്ടുണ്ട്. മസഗാവോണിലെ ഓറഞ്ച് ഗേറ്റിനു സമീപം ഞായറാഴ്ച പകലാണ് സംഭവം നടന്നത്. …

150 രൂപയ്ക്കുവേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി. Read More