പത്തനംതിട്ടയിൽ തടി കയറ്റുന്നതിടെ ലോറിപ്പുറത്തു നിന്നു വീണ് തൊഴിലാളി മരിച്ചു

പത്തനംതിട്ട: തടി കയറ്റുന്നതിടെ ലോറിപ്പുറത്തു നിന്നു വീണ് തൊഴിലാളി മരിച്ചു.പമ്പാവാലി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പമ്പാവാലി അഴുത മുന്നിയിലാണ് സംഭവം

പത്തനംതിട്ടയിൽ തടി കയറ്റുന്നതിടെ ലോറിപ്പുറത്തു നിന്നു വീണ് തൊഴിലാളി മരിച്ചു Read More

ബലിപെരുന്നാൾ : സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം | ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ​നാളെ (ജൂൺ 6 വെള്ളി) നൽകിയ അവധിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് രണ്ടു ദിവസം പെരുന്നാൾ അവധി വേണമെന്ന …

ബലിപെരുന്നാൾ : സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു Read More

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് …

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക് Read More

പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ …

പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി Read More

ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം..27 ന് തീരുമാനിച്ച …

ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം Read More

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ 20 വെള്ളിയാഴ്ച നടത്തും.രാവിലെ പത്തര മുതല്‍ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.കമ്മീഷൻ ചെയർപേഴ്സണ്‍ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. …

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച Read More

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍. …

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി Read More

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമില്‍ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്..ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.2024 നവംബർ 1 …

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം Read More

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

.ചെന്നൈ: കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാംനിലയിൽ നിന്ന ചാടുകയായിരുന്നു ഈറോട് സ്വദേശിയായ പ്രഭു (19). വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും കൈയും ഒടിഞ്ഞു. 2024 ഒക്ടോബർ 28 …

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. Read More

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ഇംഫാല്‍: മണിപ്പുരില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി സംഘടനയില്‍പ്പെട്ട എൻ. പ്രിയോ സിംഗ്, എസ്.ദേവ്‌ജിത് സിംഗ് (21) എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ടെഗ്നൗപാല്‍ ജില്ലയിൽ ആസാം റൈഫിള്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിനു കൈമാറി. പ്രിപാക് സംഘടനയില്‍പ്പെട്ട ഒരാളെയും വെള്ളിയാഴ്ച …

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു Read More