ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പായ – ജയിംസ് വെബ് ടെലസ്കോപ് വിജയകരമായി വിക്ഷേപിച്ചു

December 25, 2021

ന്യുയോർക്ക്: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പായ – ജയിംസ് വെബ് ടെലസ്കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. പത്ത് വർഷമാണ് കാലാവധി. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് …