കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ബിഷപ് ഫ്രങ്കോ മുളയ്ക്കലിന് കോവിഡ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ. ജലന്ധറിൽ വച്ചാണ് രോഗ സ്ഥിരീകരണം തിങ്കളാഴ്ചയാണ് രോഗം കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. ഫ്രങ്കോയുടെ അഭിഭാഷകനും. ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പീഡന കേസിൽ ജാമ്യത്തിലായിരുന്ന …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു Read More

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ; കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ജലന്തർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കോട്ടയം സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫ്രാങ്കോയുടെ ജാമ്യം കോടതി റദ്ദാക്കി. കേസിന്‍റെ അവധിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഈ നടപടികൾ. …

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ; കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു Read More