സ്ത്രീകളെ മറയാക്കി ലഹരികടത്ത്: നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അകലാട് കൊട്ടിലില്‍ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്. …

സ്ത്രീകളെ മറയാക്കി ലഹരികടത്ത്: നാലുപേര്‍ അറസ്റ്റില്‍ Read More

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ

മലപ്പുറം : ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം നിലമ്പൂരിൽ അറസ്റ്റിൽ. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു …

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ Read More

പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍പ്പെട്ട നാലുയുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: കാല്‍ നടക്കാരില്‍ നിന്ന പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍ പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ഹുസൈന്‍ (26), അക്ഷയ് സജ്ജയ ഗോസാവി (22), കമ്പാര്‍ റഹിം മിര്‍സ (32),ശഹറൂഖ്ബണ്ടെ നവാസ് ശൈഖ് (24) എന്നിവരാണ് അറസ്റ്റിലായത്. …

പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍പ്പെട്ട നാലുയുവാക്കള്‍ അറസ്റ്റില്‍ Read More