
റിപ്പോര്‍ട്ട്
തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
February 13, 2020
തൃശ്ശൂര്‍ ഫെബ്രുവരി 13: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നോ നാലോ...
Read full story

