ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര കൊറോണ വൈറസ് തമിഴ്‌നാട്ടിലും
ചെന്നൈ : ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര കൊറോണ വൈറസ് തമിഴ്‌നാട്ടിലും. ബ്രിട്ടനില്‍ നിന്നും എത്തിയ തമിഴ്നാട് സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചു. രോഗിയെ ഐസൊലേഷനിലാക്കി. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു. ബ്രിട്ടനിൽ നിന്നെത്തിയ 13 …
ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര കൊറോണ വൈറസ് തമിഴ്‌നാട്ടിലും Read More