സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്
തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ …
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് Read More