റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും മന്ത്രി പറഞ്ഞു. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക...
അറിയിപ്പുകള്‍
തിരുവനന്തപുരം ജില്ലയിലേക്ക് മുന്നാക്ക സംവരണ വിഭാഗത്തിൽ ഡി.എൽ.എഡ്-ന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ ആനുകൂല്യം ലഭിക്കുന്നതിനായി  റവന്യു അധികൃതരിൽ നിന്നും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങി 23ന് വൈകിട്ട് നാലിനകം പത്മവിലാസം റോഡിൽ അറ്റ്‌ലസ് ജൂവലറിക്ക് എതിർവശത്തായി...
അറിയിപ്പുകള്‍
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS ) വിഭാഗത്തിൽ പരിഗണിക്കുന്നതിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  ബന്ധപ്പെട്ട അധികാരികളിൽ  നിന്ന് വാങ്ങി രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച്‌ അപേക്ഷ പുതുക്കി നല്‍കാമെന്ന് അറിയിപ്പ്. 3-11-2020 ചൊവ്വാഴ്ച അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകള്‍ക്കും സംവരണം ബാധകമാണ്. സര്‍ക്കാര്‍...
റിപ്പോര്‍ട്ട്
കോഴിക്കോട്: മുന്നാക്കാക്കാരിലെ പിന്നാക്കകര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗവും രംഗത്ത്. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണെന്നാണ് മുഖപത്രമായ സിറാജിലൂടെ കാന്തപുരം വിഭാഗത്തിലൂടെ വിമർശനം....
റിപ്പോര്‍ട്ട്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുന്നാക്ക സംവരണം സാമൂഹ്യ നീതിക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഈഴവ-തീയ്യ-ബില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണമെന്നും എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഇറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം. ഇതോടെ ഇനിമുതലുള്ള...