സജീവന്റെ അപേക്ഷയിൽ കാലതാമസമുണ്ടായിട്ടില്ല നടപടികള്‍ പുരോഗമിക്കുന്നു

പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് …

സജീവന്റെ അപേക്ഷയിൽ കാലതാമസമുണ്ടായിട്ടില്ല നടപടികള്‍ പുരോഗമിക്കുന്നു Read More

എറണാകുളം: അദാലത്ത് ജനുവരി നാലിന്

എറണാകുളം: ഫോർട്ടു കൊച്ചി സബ് കളക്ടറുടെ കാര്യാലയത്തിൽ ഫോറം നമ്പർ ആറിലുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി ജനുവരി ആറിന് അദാലത്ത് നടത്തും. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2019 ൽ തീർപ്പ് കൽപ്പിക്കുവാൻ ബാക്കി നിൽക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്തിൽ …

എറണാകുളം: അദാലത്ത് ജനുവരി നാലിന് Read More

എറണാകുളം: കൊച്ചി താലൂക്കിൽ ന്യൂന മർദ്ദം – മൺസൂൺകാല മുന്നൊരുക്കം അടിയന്തര യോഗം ചേർന്നു

എറണാകുളം: കൊച്ചി താലൂക്കിൽ ന്യൂന മർദ്ദം – മൺസൂൺകാല മുന്നൊരുക്കം  അടിയന്തര  യോഗം ചേർന്നു.  മെയ് 14 , 15  തീയതികളിൽ ജില്ലയിൽ  ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.  നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക്ക് തലത്തിൽ …

എറണാകുളം: കൊച്ചി താലൂക്കിൽ ന്യൂന മർദ്ദം – മൺസൂൺകാല മുന്നൊരുക്കം അടിയന്തര യോഗം ചേർന്നു Read More

യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

ഫോര്‍ട്ടുകൊച്ചി: നെല്ലുകടവില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരെ പിരിട്ടുവിടണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യുവാക്കളെ മര്‍ദ്ദിച്ച പോലീസ്കാരെ സമീപ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സ്ഥലംമാറ്റമല്ല വേണ്ടതൈന്നും ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനുമുന്നില്‍ …

യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി Read More

വിവാഹ വാഗ്ധാനം നല്‍കി പീഡനം, യുവാവ് അറസ്റ്റില്‍

ഫോര്‍ട്ടുകൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കമ്പക്കാലില്‍ വീട്ടില്‍ ആഷിക്ക് നാസര്‍(30) ആണ്  അറസ്റ്റിലായത്. കഴിഞ്ഞ കുറെ നാളുകളായി ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍  താമസിച്ചായിരുന്നു പീഡനം. യുവതിയുടെ സ്വര്‍ണ്ണം പണം എന്നിവ യുവാവ് …

വിവാഹ വാഗ്ധാനം നല്‍കി പീഡനം, യുവാവ് അറസ്റ്റില്‍ Read More