ഉല്ലാസയാത്രപോയ യുവാക്കള്‍ക്കു നേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം

തിരുവനന്തപുരം : ഉല്ലാസയാത്രക്കുപോയ ചെറുപ്പക്കാരുടെ സംഘത്തിനുനേരെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥന്‍ അടങ്ങുുന്ന സംഘത്തിന്റെ ആക്രമണം. മടക്കറ കുളത്തൂപ്പുഴ റോഡില്‍ ഡാലി പാലത്തിന്‌ സമീപത്ത്‌ കുളക്കടവില്‍ കുളിക്കുന്നതിനിടെയാണ്‌ സംഭവം. തിരുവനന്തപുരം ഈഞ്ചക്കലില്‍ അഞ്‌ജു ഇലക്ട്രിക്കല്‍ എന്ന സ്ഥാപനം നടത്തുന്ന ശ്യാം ,സുഹൃത്ത്‌ നജീബ്‌ എന്നിവരെയാണ്‌ …

ഉല്ലാസയാത്രപോയ യുവാക്കള്‍ക്കു നേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം Read More