രാഷ്ട്രീയ അങ്കതട്ടിലെ രജനിയും താരപ്രഭയും
ചെന്നൈ: ആ കണ്ണിലെ തീ, സ്വതസിദ്ധമായ സ്‌റ്റൈല്‍ എല്ലാം ചേര്‍ന്ന മാസ്മരിക വശ്യതയാണ് രജനീകാന്തെന്ന വ്യക്തിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കി മാറ്റിയത്. ആ മാസ്മരികത രാഷ്ട്രീയ ഗോദയില്‍ നിലനില്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും പ്രഖ്യാപിച്ചിട്ടു …
രാഷ്ട്രീയ അങ്കതട്ടിലെ രജനിയും താരപ്രഭയും Read More