മുൻ പ്രിൻസിപ്പൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി

കണ്ണൂർ: മുൻ പ്രിൻസിപ്പൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതി .തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പളായിരുന്ന എ. രവീന്ദ്രനെതിരെയാണ് പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരിയെത്തിയത്. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തിയെന്നും മോശം രീതിയിലുള്ള മെസേജുകൾ …

മുൻ പ്രിൻസിപ്പൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി Read More