
റിപ്പോര്‍ട്ട്
കണ്ണൂർ: മുൻ പ്രിൻസിപ്പൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതി .തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പളായിരുന്ന എ. രവീന്ദ്രനെതിരെയാണ് പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരിയെത്തിയത്. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക്...
