കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ശ്രീലേഖ.

തിരുവനന്തപുരം: സ്വയരക്ഷയ്ക്കായി പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്.സുഹൃത്തുക്കളെ ശ്രദ്ധയോടെ തെകരഞ്ഞെടുക്കണം.ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി-ടെക് വിദ്യാർത്ഥികൾക്കായി നടത്തുന്ന …

കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ശ്രീലേഖ. Read More

മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം

തിരുവനന്തപുരം : മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി 14 മാസത്തിന്‌ ശേഷമാണ്‌ കുറ്റപത്രം നല്‍കുന്നത്‌. ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതും വിരമിച്ച ശേഷം കുറ്റപത്രം നല്‍കുന്നതും ഇതാദ്യമാണ്‌ . പരമാവധി രണ്ടുവര്‍ഷത്തെ …

മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം Read More

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണി ബാധയെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ 3 വരെ സംസ്ഥാന പോലീസ്‌ …

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു Read More

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് …

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു Read More

ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു

പട്‌ന: ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ഏതാനും ദിവസം മുന്‍പ് സ്വയം വിരമിച്ചിരുന്നു.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് പാണ്ഡെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നടന്‍ സുശാന്ത് സിങ്ങിന്റെ കേസില്‍ …

ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു Read More