ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ …
ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം Read More