പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി
കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് …
പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി Read More