തേനിയിൽ കാട്ടുതീ: 4 മരണം
തേനി മാർച്ച് 25: തമിഴ്നാട് തേനിയിൽ കാട്ടുതീയിൽ നാലുപേർ മരിച്ചു. രാസിങ്കപുരം സ്വദേശികളാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയിൽപെട്ടത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളോട് കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് …
തേനിയിൽ കാട്ടുതീ: 4 മരണം Read More