മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പരിശോധനകൾ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം 08/07/21 വ്യാഴാഴ്ച പറഞ്ഞു. കുറ്റം കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും …

മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ Read More

കര്‍ഷക ഭൂമിയിലും റവന്യൂ ഭൂമിയിലും അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പ് ചിന്നക്കനാലില്‍ കിടങ്ങ് കുഴിച്ച് റോഡുകള്‍ ഇല്ലാതാക്കി.

ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍ കര്‍ഷകരുടെ കൈവശഭൂമിയിലും റവന്യൂ ഭൂമിയിലും അവകാശം സ്ഥാപിക്കുവാന്‍ വനംവകുപ്പിന്റെ നീക്കം. ആനയിറങ്കല്‍ ഡാമിലേക്കും റവന്യൂ പുറമ്പോക്കിലേക്കുള്ള റോഡുകള്‍ക്ക് കുറുകെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മിച്ചാണ് വഴിയടയ്ക്കല്‍ നടന്നിരിക്കുന്നത്.റവന്യൂ രേഖകള്‍ പ്രകാരം 25 ഹെക്ടര്‍ ഭൂമിയാണ് വനമായി …

കര്‍ഷക ഭൂമിയിലും റവന്യൂ ഭൂമിയിലും അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പ് ചിന്നക്കനാലില്‍ കിടങ്ങ് കുഴിച്ച് റോഡുകള്‍ ഇല്ലാതാക്കി. Read More

കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയത്; മരം മുറി വാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാന വ്യാപകമായി പട്ടയ ഭൂമികളില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയതെന്നാണ് ചന്ദ്രശേഖരന്റെ …

കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയത്; മരം മുറി വാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ Read More

മരം കൊള്ള ; സംസ്ഥാന വ്യാപക അന്വേഷണം ; 2020 മാര്‍ച്ച് 11 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കും

തൃശ്ശൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന മരം കൊളള ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുന്നു. നിലവില്‍ വയനാട്, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് ഒരുങ്ങുന്നത്. അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാര്‍ക്കാണ് അന്വേഷണ …

മരം കൊള്ള ; സംസ്ഥാന വ്യാപക അന്വേഷണം ; 2020 മാര്‍ച്ച് 11 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കും Read More

തിരുവനന്തപുരം: കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ്

തിരുവനന്തപുരം: കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ് ഏപ്രിൽ എട്ട്, ഒൻപത്, 22, 23 തിയതികളിൽ നടക്കും. മറ്റു പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടക്കും.

തിരുവനന്തപുരം: കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ് Read More

ആകാശും, നിക്കുവും ഇനി കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഡിസംബര്‍ മുതല്‍ മൃഗങ്ങള്‍ എത്തിത്തുടങ്ങും തൃശൂര്‍: ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍ കടുവയും പോപ്പി ഹിപ്പോയും ടുട്ടു …

ആകാശും, നിക്കുവും ഇനി കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് Read More

ബീച്ചില്‍ ഒരു കാട് : തൃശൂര്‍ മുനയ്ക്കലില്‍ മിയോവാക്കി കാട് വളരുന്നു

തൃശൂര്‍ : അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി കടല്‍ മാത്രമല്ല, കാടും കാണാം. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും ചേര്‍ന്ന ‘മിയോവാക്കി കാടുകള്‍’ വളര്‍ന്ന് തുടങ്ങി. ബീച്ചിലെ കായലിനോടും കടലിനോടും ചേര്‍ന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, …

ബീച്ചില്‍ ഒരു കാട് : തൃശൂര്‍ മുനയ്ക്കലില്‍ മിയോവാക്കി കാട് വളരുന്നു Read More