ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.
ജൂണ്‍ 3 – ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. …
ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്. Read More