എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ആ എം.എല്‍.എ പഠിച്ചത് …

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍ Read More

ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അംഗീകാരം. വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി വിഭാഗത്തിന് നല്‍കി വരുന്ന വിവിധ സേവനങ്ങള്‍, വനത്തിനുള്ളിലെ കുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, …

ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ Read More

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചാലക്കുടി: വനിത ഓഫീസറോഡ് മോശമായി പെരുമാറിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻൻ്‍ .ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോടാണ് മോശമായി പെരുമാറിയത് . സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ടി. ഹരിപ്രസാദ്, ഇ. താജുദ്ദീൻ എന്നിവരെ …

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി Read More

കശുവണ്ടി തോട്ടം ലേലം

കാസർകോട്: വനം ഡിവിഷനു കീഴിലെ കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു. താൽപര്യമുള്ളവർ അന്നേ ദിവസം …

കശുവണ്ടി തോട്ടം ലേലം Read More