എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു

ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് …

എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു Read More

ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു

കണ്ണൂർ: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകളായി തുടർന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ​ആറളം ഫാമിലെത്തി നാട്ടുകാരോട് നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോ​ഗത്തിനു ശേഷമായിരുന്നു മന്ത്രി നാട്ടുകാരെ …

ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു Read More

ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍

കൊയിലാണ്ടി : കോഴിക്കോട് കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം …

ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

വന്യജീവി ആക്രമണം : വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം : വന്യജീവി ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരമില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളില്‍ തുടർ മരണങ്ങളുണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുന്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. കാട്ടിലൂടെ …

വന്യജീവി ആക്രമണം : വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ Read More

പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കൊലചെയ്ത കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവു നല്‍കി യതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കൊലചെയ്ത കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവു നല്‍കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.ആക്രമകാരിയായ വന്യമൃഗത്തെ വെടിവെയ്ക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും …

പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കൊലചെയ്ത കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവു നല്‍കി യതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ Read More

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എങ്ങനെയാണ് ബില്‍ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത …

മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ Read More

വനംവകുപ്പ് പിരിച്ചുവിട്ട് വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി

കൊച്ചി : വന്യമൃഗങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ കൊല്ലാന്‍ അവസരമൊരുക്കുന്ന വനംവകുപ്പ് പിരിച്ചുവിടണമെന്നും വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിക്കാനിടയായത് വനംവകുപ്പിന്‍റെ ജനദ്രോഹ നയങ്ങള്‍ കാരണമാണ്. നൂറുകണക്കിനാളുകള്‍ കൊല …

വനംവകുപ്പ് പിരിച്ചുവിട്ട് വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി Read More

വയനാട്ടിലെ വന്യജീവി ആക്രമണം : ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

ഡല്‍ഹി: ഒരു വർഷത്തിനിടെ തന്‍റെ മണ്ഡലത്തില്‍ 90 പേർ വന്യജീവി ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്കഗാന്ധി എംപി.ലോക്സഭയിൽ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റ സംഭവവും പ്രിയങ്ക ചൂണ്ടിക്കാട്ടി.. ആക്രമണത്തിന് ഇരകളാകുന്ന സാധാരണക്കാർക്കും കർഷകർക്കും നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി …

വയനാട്ടിലെ വന്യജീവി ആക്രമണം : ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് Read More

വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാൻ ശരത് പവാർ തീരുമാനമെടുത്തതായി പി.സി.ചാക്കോ

തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറ്റുന്നതിനും പകരം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കാനും തീരുമാനം . പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിളളതായി പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് …

വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാൻ ശരത് പവാർ തീരുമാനമെടുത്തതായി പി.സി.ചാക്കോ Read More