വന മഹോത്സവത്തിന് സമാപനം

July 8, 2023

തിരുവനന്തപുരം: വികസനത്തിനൊപ്പം പ്രകൃതി-വന സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്ത്വമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത് ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ദി ഡെഫിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

കോഴിക്കോട്: വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായി

May 28, 2021

കോഴിക്കോട്: സാമൂഹ്യ വനവല്‍കരണവിഭാഗം കോഴിക്കോട് ഡിവിഷന്റെ വിവിധ നഴ്സറികളില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുളള വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായി. ജൂണ്‍ ആദ്യവാരം മുതല്‍ വിതരണം ചെയ്യും. നെല്ലി, പേര, സീതപ്പഴം, ചെറുനാരകം, ഞാവല്‍, നീര്‍മരുത്, താന്നി, ആര്യവേപ്പ്, കണിക്കൊന്ന, മണിമരുത്, മന്ദാരം, പൂവരശ്ശ്, ഉങ്ങ്, …

വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു

July 8, 2020

വയനാട്: വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി.  സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പനമരം ബ്ലോക്ക് …

വന മഹോത്സവം: കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു

July 7, 2020

ഇടുക്കി: വന മഹോത്സവത്തിനൊപ്പം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യാനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടീല്‍ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം കുറിഞ്ഞി ഉദ്യാനം, ഷോലവ നങ്ങള്‍, പുല്‍മേടുകള്‍ എന്നിവയുടെ …

സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കും: മന്ത്രി കെ രാജു

July 5, 2020

കോഴിക്കോട്: താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കെട്ടിട ഉദ്‌ഘാടനം നിര്‍വഹിച്ചത്.70 മത് വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ …

അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വനമഹോത്സവത്തിന് തുടക്കം

July 3, 2020

മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയുക്തമായി സംഘടിപ്പി ക്കുന്ന വനമഹോത്സത്തിന് അരീക്കോട് ബ്ലോക്കിലെ കര്യാത്തന്‍പാറ വനഭാഗത്ത് തുടക്കമായി. നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ് പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് …