വനംവകുപ്പ് അധികാരികളുടെ അനാസ്ഥയാണ് അലൻ എന്ന യുവാവിന്റെ ജീവൻ എടുത്തതെന്ന് പരാതി
കല്ലടിക്കോട് ; വാളയാർ മുതല്‍ പാലക്കയം തരുപ്പപ്പതി വരെ നീണ്ടുകിടക്കുന്ന കല്ലടിക്കോടൻ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണ്. നാട്ടുകാർ ഈ വിവരം വനംവകുപ്പിനേയും ദ്രുത കർമസേനയേയും ജനപ്രതിനിധികളേയും അപ്പപ്പോള്‍തന്നെ അറിയിക്കുന്നുമുണ്ടായിരുന്നു.എന്നിട്ടും കഴിഞ്ഞ ആഴ്ച കയറംകോട് അത്താണി പറമ്പിൽ അലൻ (24)എന്ന യുവാവിന്റെ …
വനംവകുപ്പ് അധികാരികളുടെ അനാസ്ഥയാണ് അലൻ എന്ന യുവാവിന്റെ ജീവൻ എടുത്തതെന്ന് പരാതി Read More