ഫോറസ്റ്റ് കോംപ്ലക്സ് വനം വകുപ്പ് സേവനങ്ങളെ സുഗമമാക്കും: മന്ത്രി കെ രാജു

കൊല്ലം: വനം വകുപ്പുവഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും വനസംരക്ഷണം ജനകീയമാക്കുന്നതിനും ഫോറസ്റ്റ് കോംപ്ലക്സിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്ന് വനം വകുപ്പുമന്ത്രി കെ രാജു പറഞ്ഞു. ഇടമണ്‍ 34-ലെ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് ഉതകുന്നതരത്തിലുള്ള ഔദ്യോഗിക കൃത്യങ്ങള്‍ …

ഫോറസ്റ്റ് കോംപ്ലക്സ് വനം വകുപ്പ് സേവനങ്ങളെ സുഗമമാക്കും: മന്ത്രി കെ രാജു Read More