വന്യജീവി ബോർഡിൽ കയറിക്കൂടാൻ തമ്മിലടി

തിരുവ‍നന്തപുരം ∙ സംസ്ഥാന വ‍ന്യജീവി ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങിയതോടെ ബോർഡ് അംഗങ്ങളാകാൻ തമ്മിലടി തുടങ്ങി. 30 അംഗങ്ങളുള്ള ബോർഡിൽ 18 നാമനിർദേശ അംഗങ്ങളുടെ തസ്തികകളി‍ൽ കയറി‍ക്കൂടാനാണ് മത്സരം. മുഖ്യമന്ത്രിയാണ് ബോർഡിന്റെ ചെയർപേഴ്സൻ. അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം …

വന്യജീവി ബോർഡിൽ കയറിക്കൂടാൻ തമ്മിലടി Read More