ജാ​ർ​ഖ​ണ്ഡി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ജ​മു​ന പ്ര​ധാ​ൻ (78) ആ​ണ് മ​രി​ച്ച​ത്. ബോ​ൾ​ബ വ​ന​മേ​ഖ​ല​യി​ലെ കൊ​ഡു​ർ​മു​ണ്ട ഭു​ഖാ​ൻ ടോ​ളി സ്വ​ദേ​ശി​യാ​ണ് ജ​മു​ന പ്ര​ധാ​ൻ. ആ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന് വ​ഴി​തെ​റ്റി വ​ന്ന ഒ​രു ആ​ന ജ​മു​ന​യെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി സിം​ദേ​ഗ ഡി​വി​ഷ​ണ​ൽ …

ജാ​ർ​ഖ​ണ്ഡി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു Read More

പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മയും പശുവും വനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യമൃങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രാഥമിക …

പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മയും പശുവും വനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

വേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾവേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുകയാണ്. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യിൽ …

വേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾവേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ Read More

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ്

യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ …

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ് Read More

എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ്

എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്. കർഷകർക്കനുകൂലമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ മുഴുവൻ ആളുകളെയും കൃഷിയിൽ ഉൾപ്പെടുത്തി കാർഷിക മേഖല വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. …

എറണാകുളം: കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ പദ്ധതികൾ ആസൂത്രണം ചെയ്യണം: മന്ത്രി പി. പ്രസാദ് Read More

ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി

പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയ്ക്കാണ് 13/07/21 ചൊവ്വാഴ്ച ആന്ത്രാക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ വനമേഖലയിൽ കാട്ടാന ചരിഞ്ഞത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് …

ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി Read More