ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കണമെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ

കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് അവർ കുറ്റപ്പെടുത്തി. പല കേസുകളിലും അന്വേഷണ …

ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കണമെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ Read More