മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിലുള്ള മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട്. ഫഹാഹീലിൽ വെച്ച് സംശയാസ്‍പദമായ സാഹചര്യത്തിൽ വാഹനവുമായി ഇയാൾ പൊലീസ് സംഘത്തിന്റെ കണ്ണിൽപെടുകയായിരുന്നു. പട്രോൾ വാഹനം കണ്ട് സ്ഥലത്തു നിന്ന് ധൃതിയിൽ രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസിന് സംശയം …

മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ Read More