മദ്യം ഉൾപ്പെടെ വിദേശ ഉൽപ്പന്നങ്ങൾ സൈനിക കാൻറീനുകളിൽ ഇനി ഇല്ല
ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം …
മദ്യം ഉൾപ്പെടെ വിദേശ ഉൽപ്പന്നങ്ങൾ സൈനിക കാൻറീനുകളിൽ ഇനി ഇല്ല Read More