ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂ ഡല്‍ഹി: മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. എട്ടുവഷത്തിലേറെ പഴക്കമുളള വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ടാക്‌സ് ചുമത്തുക. പുതിയ വ്യവസ്ഥ അനുസരിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. റോഡ് നികുതിയുടെ 10 മുതല്‍ 25 …
ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം Read More