മുങ്ങിക്കപ്പൽ യാത്രയ്ക്കായി രാഷ്‌ട്രപതി ഇന്ന് ​ഗോ​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര ​​​തി​​​രി​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​ങ്ങി​​ക്ക​​പ്പ​​ൽ യാ​​ത്ര​​യ്ക്കൊരു​​ങ്ങി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ർ​​​വാ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് ഡിസംബർ 28 ഞാ​​​യ​​​റാ​​​ഴ്ച​ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ രാ​​ഷ്‌​​ട്ര​​പ​​തി യാ​​ത്ര​​ചെ​​യ്യും. ഗോ​​​വ, ക​​​ർ​​​ണാ​​​ട​​​ക, ജാ​​​ർ​​​ഖ​​​ണ്ഡ്, സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ച​​​തു​​​ർ​​​ദി​​​ന യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ന്ത​​ർ​​വാ​​ഹി നി​​യി​​ലെ യാ​​ത്ര.27 ന് വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്‌​​​ട്ര​​​പതി ഗോ​​​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര …

മുങ്ങിക്കപ്പൽ യാത്രയ്ക്കായി രാഷ്‌ട്രപതി ഇന്ന് ​ഗോ​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര ​​​തി​​​രി​​ക്കും Read More