
റിപ്പോര്‍ട്ട്
മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
May 29, 2021
കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ രണ്ട് കൗമാരക്കാര്‍ പിടിയിലായി. നരിക്കുനി സ്വദേശികളായ 17 വയസുകാരാണ് പിടിയിലായത്. ബാലുശേരി എസ്റ്റേറ്റ് മുക്കിലെ ഷോറൂമില്‍ നിന്നും മൂന്നുബൈക്കുകള്‍ അഞ്ചുദിവസംമുമ്പ് മോഷണം പോയിരുന്നു. കടയുടമ...
Read full story
