
റിപ്പോര്‍ട്ട്
ലാവലിന്‍ കേസ് സുപ്രീംകോടതി 2022 സെപ്റ്റംബര്‍ 13ന് പരിഗണിക്കും,കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് നിര്‍ദ്ദേശം
By ന്യൂസ് ഡെസ്ക്
•
August 25, 2022
ന്യൂ ഡൽഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി2022 സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ്...
Read full story


