ഉറങ്ങിക്കിടന്ന സമയത്ത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു
അടിമാലി: അടിമാലിക്കുസമീപം വെളളത്തൂവലില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിലായി. വെളളത്തൂവല്‍ മാങ്ങാലയില്‍ മുരുകേശന്‍(56) ആണ് വെട്ടേറ്റത്. 25/10/2020 ഞായറാഴ്രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് സുഹൃത്ത് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെളളത്തൂവല്‍ പൈതപ്ലാക്കല്‍ പ്രസാദ് (48)നെ പോലീസ് അറസ്റ്റ് …
ഉറങ്ങിക്കിടന്ന സമയത്ത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു Read More