
റിപ്പോര്‍ട്ട്
കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച് നല്കി: ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ
By ന്യൂസ് ഡെസ്ക്
•
September 25, 2020
ലണ്ടന്‍: കാമുകിയുടെ രഹസ്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് നല്‍കിയ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രാന്റ് ഹോഡ്നെറ്റിന് 24 ആഴ്ച തടവ് ശിക്ഷ വിധിച്ച് കോടതി. കാമുകി അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് ക്രിക്കറ്റ് താരത്തെ പ്രകോപിപ്പിച്ചത്....
Read full story

