ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്‌റ്റില്‍
കോഴിക്കോട് : ഓണ്‍ലൈന്‍ പഠനത്തിനായി ഫോണില്ലാതെ പ്രയാസപ്പെട്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഫോണ്‍ സൗജന്യമായി നല്‍കുകയും തുടര്‍ന്ന് അതിലേക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്‌ത യുവാവ് അറസ്‌റ്റിലായി. ഇയാള്‍ ആദ്യം ഫോണ്‍വാങ്ങി നല്‍കുകയും പിന്നീട് അതിലേക്ക് അശ്ലീസ സന്ദേങ്ങള്‍ അയക്കുകയുമായിരുന്നു. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ …
ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്‌റ്റില്‍ Read More